App Logo

No.1 PSC Learning App

1M+ Downloads
2024 ലെ നാഷണൽ ക്വാളിറ്റി അഷ്വറൻസ് സ്റ്റാൻഡേർഡ് (NQAS) പുരസ്‌കാരം നേടിയ കേരളത്തിലെ കുടുംബാരോഗ്യ കേന്ദ്രം ?

Aവള്ളിക്കുന്നം കുടുംബാരോഗ്യ കേന്ദ്രം

Bചാലക്കുടി കുടുംബാരോഗ്യ കേന്ദ്രം

Cകോട്ടക്കൽ കുടുംബാരോഗ്യ കേന്ദ്രം

Dആലത്തൂർ കുടുംബാരോഗ്യ കേന്ദ്രം

Answer:

C. കോട്ടക്കൽ കുടുംബാരോഗ്യ കേന്ദ്രം

Read Explanation:

• രാജ്യത്തെ ഏറ്റവും ഉയർന്ന സ്‌കോർ ആയ 99 ശതമാനം നേടി ഇന്ത്യയിലെ മികച്ച പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളുടെ പട്ടികയിൽ കോട്ടക്കൽ കുടുംബാരോഗ്യ കേന്ദ്രം ഉൾപ്പെട്ടത്


Related Questions:

ഇവരിൽ ആർക്കാണ് 2021-ൽ ദ്രോണാചാര്യ അവാർഡ് ലഭിച്ചത് ?
51-ാമത് ഇൻറ്റർനാഷണൽ ക്രിസ്ത്യൻ വിഷ്വൽ മീഡിയ പുരസ്കാരത്തിൽ മികച്ച ഫോറിൻ പ്രൊഡക്ഷൻ വിഭാഗത്തിൽ ഗോൾഡൻ ക്രൗൺ അവാർഡിന് അർഹമായ ചിത്രം ഏത് ?
സമാധാന നോബലിനർഹയായ ആദ്യ ഇന്ത്യക്കാരിയായ വിദേശ വംശജ :
സത്യജിത്ത് റായ് ഫിലിം സൊസൈറ്റിയുടെ 2023 ലെ മികച്ച ഷോർട്ട് ഫിലിമായി തിരഞ്ഞെടുക്കപ്പെട്ടത് ?
ഇന്ത്യയിലെ പരമോന്നത ബഹുമതി "ഭാരത് രത്ന" ലഭിച്ച കായിക താരം :