69 ആമത് ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച ആനിമേഷൻ ചിത്രമായി തെരഞ്ഞെടുത്തത് ?Aകണ്ടിട്ടുണ്ട്B777 ചാർലിCസ്വാമി അയ്യപ്പൻDഗതോത്കച്ചAnswer: A. കണ്ടിട്ടുണ്ട് Read Explanation: • ചിത്രം സംവിധാനം ചെയ്തത് - അതിദി കൃഷ്ണദാസ് • മികച്ച കന്നട ചിത്രമായി തെരഞ്ഞെടുത്ത "777 ചാർലിയുടെ" സംവിധായകൻ - കെ കിരൺ രാജ്Read more in App