App Logo

No.1 PSC Learning App

1M+ Downloads
2024 ലെ പത്മ ഭൂഷൺ പുരസ്‌കാരം മരണാനന്തര ബഹുമതിയായി ലഭിച്ചത് താഴെ പറയുന്നവരിൽ ആർക്കാണ് ?

Aവിജയ്‌കാന്ത്

Bസത്യബ്രത മുഖർജി

Cഎം ഫാത്തിമാ ബീവി

Dഇവരെല്ലാവരും

Answer:

D. ഇവരെല്ലാവരും

Read Explanation:

• പത്മ ഭൂഷൺ ലഭിച്ച മലയാളികൾ - ഓ രാജഗോപാൽ , ജസ്റ്റിസ് ഫാത്തിമാ ബീവി • പത്മ ഭൂഷൺ നേടിയ വ്യക്തികൾ - മിഥുൻ ചക്രവർത്തി, ഉഷാ ഉതുപ്പ്, വിജയ്‌കാന്ത് (മരണാനന്തര ബഹുമതി), ഹോർമുസ്ജി എൻ കാമ, സീതാറാം ജിൻഡാൽ, അശ്വിൻ ബാലചന്ദ് മേത്ത, സത്യബ്രത മുഖർജി (മരണാനന്തര ബഹുമതി), റാം നായിക്, തേജസ് മധുസൂദൻ പട്ടേൽ, രാജ്‌ദത്ത, പ്യാരിലാൽ ശർമ്മ, ചന്ദ്രേശ്വർ പ്രസാദ് താക്കൂർ, കുന്ദൻ വ്യാസ്, തോങ്ടാൻ റിംപോച്ചെ ((മരണാനന്തര ബഹുമതി) • പത്മ ഭൂഷൺ ലഭിച്ച തായ്‌വാൻ വ്യവസായി - യങ് ലിയു


Related Questions:

2021ൽ ഗോറ്റ്‌ലീബ് ഫൗണ്ടേഷൻ പുരസ്‌കാരം ലഭിച്ച ഇന്ത്യൻ ചിത്രകാരൻ ?
താഴെ കൊടുത്തവരിൽ 2020ലെ മദർ തെരേസ പുരസ്കാരം ലഭിച്ചതാർക്ക് ?
2023 ലെ ആരോഗ്യമേഖലയിലെ നൂതന സങ്കേതങ്ങൾക്കുള്ള ദേശിയ ഡിജിറ്റൽ ട്രാൻസ്ഫർമേഷൻ പുരസ്‌കാരം നേടിയ സംസ്ഥാനം ?
2023 ലെ കേന്ദ്ര സാഹിത്യ അക്കാദമിയുടെ "ഭാഷാ സമ്മാൻ" പുരസ്‌കാരത്തിന് ദക്ഷിണ മേഖലയിൽ നിന്ന് അർഹനായത് ആര് ?
നാനോടെക്നോളോജിയിലുള്ള മികവിന് 2020-ലെ പത്മശ്രീ പുരസ്കാരം നേടിയ മലയാളി ശാസ്ത്രജ്ഞൻ ?