App Logo

No.1 PSC Learning App

1M+ Downloads
2024 ലെ പാരിസ് ഒളിമ്പിക്‌സിനുള്ള ഇന്ത്യൻ ടീമിനെ നയിക്കുന്ന ചെഫ് ഡെ മിഷനായി നിയമിതനായത് ആര് ?

Aഗഗൻ നാരംഗ്

Bമേരി കോം

Cഅഞ്ചു ബോബി ജോർജ്ജ്

Dഅഭിനവ് ബിന്ദ്ര

Answer:

A. ഗഗൻ നാരംഗ്

Read Explanation:

• ഇന്ത്യയുടെ മുൻ ഷൂട്ടിങ് താരവും 2012 ലണ്ടൻ ഒളിമ്പിക്‌സിലെ വെങ്കലമെഡൽ ജേതാവുമാണ് ഗഗൻ നാരംഗ് • ഇന്ത്യയുടെ മുൻ ബോക്സിങ് താരം മേരി കോം ഷെഫ് ഡെ മിഷൻ സ്ഥാനം ഒഴിഞ്ഞതിനെ തുടർന്നാണ് ഗഗൻ നാരംഗ് ചുമതലയേറ്റത്


Related Questions:

ഒളിംപിക്സും കേരളവും സംബന്ധിച്ച പ്രസ്താവനകളിൽ ശെരിയായത് കണ്ടെത്തുക

  1. ഒളിമ്പിക്സിൽ പങ്കെടുത്ത ആദ്യ മലയാളി വനിത - ഷൈനി വിൽസൺ
  2. ഒളിമ്പിക്സിൽ മെഡൽ നേടുന്ന രണ്ടാമത്തെ മലയാളി - പി ആർ ശ്രീജേഷ്
  3. കെ ടി ഇർഫാൻ ടോക്കിയോ ഒളിമ്പിക്സിൽ അത്‌ലറ്റിക്സിൻ്റെ റേസ് വാക്കിങ് ഇനത്തിൽ യോഗ്യത നേടി
    ഒളിമ്പിക്സ് അത്ലറ്റിക്സ് ഫൈനലിലെത്തിയ ആദ്യ ഇന്ത്യക്കാരന്‍ ?
    ഒളിമ്പിക്സ് ഫൈനലിൽ എത്തിയ ആദ്യ ഇന്ത്യൻ വനിത?
    2016 റിയോ ഒളിമ്പിക്സിൽ ഇന്ത്യ ആകെ നേടിയ മെഡലുകളുടെ എണ്ണം എത്ര?
    2024 പാരീസ് ഒളിമ്പിക്‌സിൽ ഇന്ത്യയുടെ ആദ്യത്തെ വെള്ളി മെഡൽ നേടിയത് ?