App Logo

No.1 PSC Learning App

1M+ Downloads
2028 ലോസ് ആഞ്ചലസ്‌ ഒളിമ്പിക്‌സിൽ ഉൾപ്പെടുത്തിയ ക്രിക്കറ്റ് മത്സരം ഏത് ഫോർമാറ്റിലാണ് നടത്തപ്പെടുന്നത് ?

AT-20

BT-10

CODI

DTest Series

Answer:

A. T-20

Read Explanation:

• ഒളിമ്പിക്‌സ് ക്രിക്കറ്റ് മത്സരത്തിൽ പങ്കെടുക്കുന്ന ടീമുകളുടെ എണ്ണം - 6 • പുരുഷ-വനിതാ വിഭാഗങ്ങളിലായി മത്സരം നടത്തും • 1900 പാരീസ് ഒളിമ്പിക്‌സിന് ശേഷം 2028 ലോസ് ആഞ്ചലസ്‌ ഒളിമ്പിക്സിലാണ് ക്രിക്കറ്റ് മത്സരയിനമാകുന്നത്


Related Questions:

2024 പാരീസ് ഒളിമ്പിക്‌സിൽ ഇന്ത്യയെ പ്രതിനിധീകരിച്ച "നിഷാന്ത് ദേവ്" ഏത് കായികയിനവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
2024 ലെ പാരാലിമ്പിക്‌സിൽ ഇന്ത്യക്ക് വേണ്ടി സ്വർണ്ണ മെഡൽ നേടിയ നവദീപ് സിങ് ഏത് കായികയിനവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
ഒളിമ്പിക്സ് അത്ലറ്റിക്സ് ഫൈനലിലെത്തിയ ആദ്യ ഇന്ത്യക്കാരന്‍ ?
ഒളിംപിക്സ് ചരിത്രത്തിൽ ആദ്യമായി അത്‌ലറ്റിക്‌സ് വിഭാഗത്തിൽ സ്വർണം നേടിയ ഇന്ത്യൻ താരം ?
141-ാം ഇൻറ്റർനാഷണൽ ഒളിമ്പിക്‌സ് കമ്മറ്റിയുടെ സമ്മേളനത്തിന് വേദിയായ നഗരം ഏത് ?