App Logo

No.1 PSC Learning App

1M+ Downloads
2024 ലെ പ്രൊഫ. M P മന്മഥൻ പുരസ്‌കാരത്തിന് അർഹനായത് ആര് ?

Aഎം കെ സാനു

Bജി ആർ ഇന്ദുഗോപൻ

Cടി പദ്മനാഭൻ

Dഎം എൻ കാരശേരി

Answer:

C. ടി പദ്മനാഭൻ

Read Explanation:

• പുരസ്‌കാരം നൽകുന്നത് - അക്ഷയ പുസ്തകനിധി, എബനേസർ എജ്യുക്കേഷണൽ അസോസിയേഷൻ എന്നിവർ സംയുക്തമായി • പുരസ്‌കാര തുക - 1 ലക്ഷം രൂപ • 2023 ലെ പുരസ്‌കാര ജേതാവ് - M N കാരശേരി


Related Questions:

A Malayalam poet, who received the third highest civilian award in the Republic of India, Padma Bhushan on 1954
The winner of Odakkuzhal Award 2018:
2023 ലെ കേരള സാഹിത്യ അക്കാദമിയുടെ സമഗ്ര സംഭാവന പുരസ്‌കാരം ലഭിച്ചത് താഴെ പറയുന്നവരിൽ ആർക്കെല്ലാമാണ് ?
2024-ലെ എഴുത്തച്ഛൻ പുരസ്ക്‌കാരം നേടിയത് ആര് ?
2020-ലെ കേരള സംഗീത നാടക അക്കാദമിയുടെ അമ്മന്നൂർ പുരസ്കാരം നേടിയതാര് ?