App Logo

No.1 PSC Learning App

1M+ Downloads
2024 ലെ ഫെഡറേഷൻ കപ്പ് സീനിയർ അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പ് മത്സരങ്ങൾക്ക് വേദിയായത് എവിടെ ?

Aഭോപ്പാൽ

Bഭുവനേശ്വർ

Cപാട്യാല

Dഗുവാഹത്തി

Answer:

B. ഭുവനേശ്വർ

Read Explanation:

• ഇന്ത്യയുടെ ദേശീയ ട്രാക്ക് ആൻഡ് ഫീൽഡ് ചാമ്പ്യൻഷിപ്പ് ആണ് ഫെഡറേഷൻ കപ്പ് സീനിയർ അത്‌ലറ്റിക്ക് ചാമ്പ്യൻഷിപ്പ്


Related Questions:

2024 ഖേലോ ഇന്ത്യ വിന്റർ ഗെയിംസിന്റെ ഭാഗ്യ ചിഹ്നം ഏതു?
2023-ലെ ആഷസ് ക്രിക്കറ്റ് പരമ്പര നിയന്ത്രിച്ച മലയാളി ?
1975 ലെ ഇന്ത്യയുടെ പ്രഥമ ഹോക്കി ലോകകപ്പ് വിജയത്തെക്കുറിച്ച് അടുത്തിടെ പുറത്തിറക്കിയ പുസ്തകം ?
2024 ജനുവരിയിൽ സംഘടിപ്പിച്ച അന്താരാഷ്ട്ര കായിക ഉച്ചകോടിയുടെ പ്രചരണാർത്ഥം സംസ്ഥാന വ്യാപകമായി നടത്തുന്ന കാമ്പയിൻ ഏത് പേരിൽ അറിയപ്പെടുന്നു ?
രണ്ടാമത് കേരള കിഡ്‌സ് അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിൽ കിരീടം നേടിയ ജില്ല ഏത് ?