App Logo

No.1 PSC Learning App

1M+ Downloads
2024 ലെ ഫോർമുല 1 വേൾഡ് ചാമ്പ്യൻഷിപ്പ് കിരീടം നേടിയ താരം ആര് ?

Aമാക്‌സ് വേർസ്റ്റപ്പൻ

Bലൂയി ഹാമിൽട്ടൺ

Cലാൻഡോ നോറിസ്

Dജോർജ്ജ് റസൽ

Answer:

A. മാക്‌സ് വേർസ്റ്റപ്പൻ

Read Explanation:

• നെതർലാൻഡുകാരനാണ് മാക്‌സ് വേർസ്റ്റപ്പൻ • റെഡ്ബുൾ കമ്പനിയുടെ ഡ്രൈവറാണ് അദ്ദേഹം • തുടർച്ചയായ നാലാം തവണയാണ് അദ്ദേഹം കിരീടം നേടുന്നത് • ഏറ്റവും കൂടുതൽ തവണ ഫോർമുല 1 വേൾഡ് ചാമ്പ്യൻഷിപ്പ് നേടിയ താരങ്ങൾ - മൈക്കിൾ ഷുമാക്കർ, ലൂയി ഹാമിൽട്ടൺ


Related Questions:

2025 ൽ നടന്ന പ്രഥമ ഖോ ഖോ ലോകകപ്പിൽ പുരുഷ വിഭാഗത്തിൽ കിരീടം നേടിയത് ?
2018 ലെ ഫിഫ ക്ലബ്‌ ഫുട്ബാൾ ലോകകപ്പ് കിരീടം നേടിയ ടീം?
ടേബിൾ ടെന്നീസിന്റെ അപരനാമം?
ശീതകാല ഒളിംപിക്സ് ആരംഭിച്ച വർഷം ഏതാണ് ?
2022 ഫിഫ വേൾഡ് കപ്പ് ഫുട്ബോളിൽ ഗോൾഡൻ ബൂട്ട് ലഭിച്ച കളിക്കാരൻ ആരാണ്?