Challenger App

No.1 PSC Learning App

1M+ Downloads
'ദി ആർട്ട് ഓഫ് ക്രിക്കറ്റ്' എന്ന പുസ്തകം എഴുതിയ കായികതാരം ഇവരിൽ ആരാണ് ?

Aസർ ഡൊണാൾഡ് ബ്രാഡ്മാൻ

Bസച്ചിൻ ടെണ്ടുൽക്കർ

Cസ്റ്റീവ് വോ

Dആദം ഗിൽക്രിസ്റ്റ്

Answer:

A. സർ ഡൊണാൾഡ് ബ്രാഡ്മാൻ

Read Explanation:

  • 1958-ൽ സർ ഡോൺ ബ്രാഡ്മാൻ എഴുതിയ ക്രിക്കറ്റിനെകുറിച്ചുള്ള ഒരു പ്രബോധന ഗ്രന്ഥമാണ് ആർട്ട് ഓഫ് ക്രിക്കറ്റ്.
  • 1996ൽ എഴുതപ്പെട്ട' ഫെയർവെൽ ടു ക്രിക്കറ്റ് ' എന്ന പുസ്തകമാണ് സർ ഡൊണാൾഡ് ബ്രാഡ്മാൻ്റെ ആത്മകഥ.

Related Questions:

ഖത്തറിൽ നടന്ന ഏഷ്യൻ കപ്പ് -2023 ഫുട്ബോൾ ടൂർണമെൻറിൽ കിരീടം നേടിയ ടീം ഏത് ?
ICC T20 World Cup winner of 2012 is
ഏകദിന ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന ടീം സ്കോർ ഏത് രാജ്യത്തിൻ്റെ പേരിലാണ് ?
2024 ഐസിസി പുരുഷ ട്വൻറി-20 ലോകകപ്പിലെ ഉദ്‌ഘാടന മത്സരത്തിൽ വിജയിച്ച ടീം ഏത് ?
2024 പാരീസ് ഒളിമ്പിക്‌സിൻ്റെ ഔദ്യോഗിക ഉദ്‌ഘാടനം നടന്നത് എന്ന് ?