App Logo

No.1 PSC Learning App

1M+ Downloads
2024 ലെ മികച്ച മത്സ്യബന്ധന കേന്ദ്രഭരണ പ്രദേശമായി കേന്ദ്ര സർക്കാർ തിരഞ്ഞെടുത്തത് ?

Aജമ്മു & കാശ്‌മീർ

Bആൻഡമാൻ & നിക്കോബാർ

Cപുതുച്ചേരി

Dലക്ഷദ്വീപ്

Answer:

A. ജമ്മു & കാശ്‌മീർ

Read Explanation:

• കേന്ദ്രഭരണ പ്രദേശത്തെ മികച്ച മത്സ്യബന്ധന ജില്ല - കുൽഗാം (ജമ്മു & കാശ്‌മീർ) • 2024 ലെ ഇന്ത്യയിലെ മികച്ച മറൈൻ സംസ്ഥാനമായി തിരഞ്ഞെടുത്തത് - കേരളം • ഏറ്റവും മികച്ച മറൈൻ ജില്ലയായി തിരഞ്ഞെടുത്തത് - കൊല്ലം ജില്ല • മികച്ച ഉൾനാടൻ മത്സ്യബന്ധന സംസ്ഥാനം - തെലങ്കാന • മികച്ച ഉൾനാടൻ മത്സ്യബന്ധന ജില്ല - കാങ്കർ (ഛത്തീസ്ഗഢ്) • മികച്ച വടക്കു കിഴക്കൻ മത്സ്യബന്ധന സംസ്ഥാനം - ഉത്തരാഖണ്ഡ് • മികച്ച വടക്കു കിഴക്കൻ മത്സ്യബന്ധന ജില്ല - ദരംഗ് (ആസാം) • പുരസ്‌കാരങ്ങൾ നൽകുന്നത് -കേന്ദ്ര മത്സ്യബന്ധന, മൃഗസംരക്ഷണ, ക്ഷീരവികസന മന്ത്രാലയം


Related Questions:

തെലുങ്കാനയിലെ മാഡിഗ സമുദായത്തിൻറെ റാലിയിൽ പങ്കെടുത്ത ആദ്യ പ്രധാനമന്ത്രി ആരായിരുന്നു ?
അടുത്തിടെ അന്തരിച്ച ലോകപ്രശസ്ത സ്ഥിതിവിവര ശാസ്ത്രജ്ഞൻ ആര് ?
2024 ജൂലൈയിൽ ഉണ്ടായ മണ്ണിടിച്ചിൽ ദുരന്തം ഉണ്ടായ കർണ്ണാടകയിലെ പ്രദേശം ഏത് ?
Which Indian has been roped in as the Ambassador for ICANN-supported Universal Acceptance Steering Group?
2023 ഏപ്രിലിൽ രാഷ്‌ട്രപതി ദ്രൗപദി മുർമു സഞ്ചരിച്ച ഇന്ത്യൻ വ്യോമസേനയുടെ യുദ്ധവിമാനം ഏതാണ് ?