2024 ലെ ലോക കാലാവസ്ഥാ ദിനത്തിൻറെ പ്രമേയം എന്ത് ?
Aകാലാവസ്ഥാ പ്രവർത്തനത്തിൻറെ മുൻനിരയിൽ (At the Frontline of Climate Action)
Bകാലാവസ്ഥയും ജലവും (Climate and Water)
Cസൂര്യനും ഭൂമിയും കാലാവസ്ഥയും (The Sun, The Earth and The Weather)
Dമുൻകൂർ മുന്നറിയിപ്പും നേരത്തെയുള്ള പ്രവർത്തനവും (Early Warning and Early Action)