App Logo

No.1 PSC Learning App

1M+ Downloads
2024 ലെ ലോക ജലദിനത്തിൻ്റെ പ്രമേയം എന്ത് ?

Aജലം സമാധാനത്തിന് (Water for Peace)

Bമാറ്റം ത്വരിതപ്പെടുത്തുന്നു (Accelating change)

Cഭൂഗർഭ ജലം, അദൃശ്യമായതിനെ ദൃശ്യമാക്കുന്നു (Groundwater, Making the Invisible Visible)

Dജലത്തിൻറെ മൂല്യനിർണ്ണയം (Valuing Water)

Answer:

A. ജലം സമാധാനത്തിന് (Water for Peace)

Read Explanation:

• ലോക ജലദിനമായി ആചരിക്കുന്നത് - മാർച്ച് 22 • ദിനാചരണത്തിന് നേതൃത്വം നൽകുന്നത് - ഐക്യരാഷ്ട്ര സംഘടന • 2023 ലെ ലോക ജലദിനത്തിൻ്റെ പ്രമേയം - മാറ്റം ത്വരിതപ്പെടുത്തുന്നു (Accelating change) • ദേശീയ ജലദിനം ആചരിക്കുന്നത് - ഏപ്രിൽ 14


Related Questions:

ഐക്യരാഷ്ട്ര സംഘടന ലോക ഗ്ലേസിയർ ദിനമായി ആചരിക്കുന്നത് ?
2024 ൽ ലോക അസ്മാ ദിനത്തിൻറെ പ്രമേയം ?
ഐക്യരാഷ്ട്ര സംഘടന മനുഷ്യാവകാശദിനം ആചരിച്ചു തുടങ്ങിയ വർഷം ?
2020 വർഷം യു.എൻ ഏത് വിഷയവുമായി ബന്ധപ്പെട്ടാണ് ആചരിക്കുന്നത് ?
ഐക്യരാഷ്ട്ര സംഘടന 2023 എന്ത് വർഷമായാണ് ആചരിക്കുന്നത് ?