2024 ലെ ഷാങ്ങ്ഹായ് കോ-ഓപ്പറേഷൻ ഓർഗനൈസേഷൻ (എസ് സി ഓ) സ്റ്റാർട്ടപ്പ് ഫോറത്തിന് വേദിയായ നഗരം ഏത് ?
Aമുംബൈ
Bകൊച്ചി
Cന്യൂഡൽഹി
Dകൊൽക്കത്ത
Answer:
C. ന്യൂഡൽഹി
Read Explanation:
• ഒരു ഭൂഖണ്ഡാന്തര രാഷ്ട്രീയ, സാമ്പത്തിക, സുരക്ഷാ സഖ്യമാണ് ഷാങ്ഹായ് കോ-ഓപ്പറേഷൻ ഓർഗനൈസേഷൻ
• ആസ്ഥാനം - ബീജിംഗ്, ചൈന
• ഷാങ്ഹായ് സഹകരണ സംഘടനയിൽ അംഗരാജ്യങ്ങൾ -ഇന്ത്യ, റഷ്യ, ചൈന, കിർഗിസ്ഥാൻ, പാകിസ്ഥാൻ, ഉസ്‌ബെസ്കിസ്ഥൻ, താജികിസ്ഥാൻ, കസാക്കിസ്ഥാൻ