App Logo

No.1 PSC Learning App

1M+ Downloads
അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയുടെ നിലവിലെ പ്രസിഡൻറ് ആര് ?

Aദെമത്രിയോസ് വികലാസ്

Bതോമസ് ബാച്ച്

Cകിർസ്റ്റി കവെൻട്രി

Dപിയറി ഡി ക്യുബർട്ടിൻ

Answer:

C. കിർസ്റ്റി കവെൻട്രി

Read Explanation:

  • സ്വിറ്റ്സർലൻഡിലെ ലോസാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു സർക്കാരിതര കായിക സംഘടനയാണ് അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി (ഐ‌.ഒ‌.സി).

  • 1894പിയറി ഡി കൂബർട്ടിനും ഡെമെട്രിയോസ് വിക്കലാസും ചേർന്ന് സൃഷ്ടിച്ച അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി; ആധുനിക, സമ്മർ, വിന്റർ ഒളിമ്പിക് ഗെയിമുകൾ സംഘടിപ്പിക്കാനുള്ള അധികാരപ്പെട്ട സംഘടനയാണ്.

  • ലോകമെമ്പാടുമുള്ള ഒളിമ്പിക് പ്രസ്ഥാനത്തിന്റെ ദേശീയ ഘടകങ്ങളായ ദേശീയ ഒളിമ്പിക് കമ്മിറ്റികളുടെ ഭരണസമിതിയാണ് ഐ‌ഒ‌സി.

  • സിംബാബ്‌വെയിൽ നിന്നുള്ള കിർസ്റ്റി കവെൻട്രിയാണ് ഐ‌ഒ‌സിയുടെ ഇപ്പോഴത്തെ പ്രസിഡന്റ്. 

  • ഈ പദവിയിലെത്തിയ ആദ്യ വനിതയാണ് കിർസ്റ്റി കവെൻട്രി


Related Questions:

2023 ലെ ജി20 ഉച്ചകോടി അധ്യക്ഷത വഹിക്കുന്ന രാജ്യം ഏതാണ് ?
ത്രികക്ഷി ഭരണസംവിധാനമുള്ള ഒരേയൊരു ഐക്യരാഷ്‌ട്ര ഏജൻസി ഏതാണ് ?
Which animal is the mascot of World Wide Fund for Nature (WWF)?
IUCN നെ സംബന്ധിച്ചു താഴെ കൊടുത്തവയിൽ തെറ്റായ പ്രസ്താവനയേത് ?
The Commonwealth headquarters is in which country?