Challenger App

No.1 PSC Learning App

1M+ Downloads
2024 ലെ സ്വീഡിഷ് അക്കാദമി ഓഫ് മോഷൻ പിക്ച്ചർ പുരസ്കാരത്തിൽ മികച്ച ഡോക്യൂമെന്ററിക്കുള്ള പുരസ്‌കാരം ലഭിച്ച മലയാളി സംവിധായകൻ ?

Aവേണു നായർ

Bഷാജി എൻ കരുൺ

Cജയരാജ്

Dടി വി ചന്ദ്രൻ

Answer:

A. വേണു നായർ

Read Explanation:

• പുരസ്‌കാരത്തിന് അർഹമായ ഡോക്യൂമെന്ററി - ആത്മാവിൻ്റെ സങ്കേതങ്ങൾ : കേരളത്തിലെ വിശുദ്ധ വനങ്ങൾ


Related Questions:

ഓസ്കറിൽ 2022ൽ പുതിയതായി ഉൾപ്പെടുത്തിയ വിഭാഗം ?
2025 ലെ സാഹിത്യത്തിനുള്ള നൊബേൽ പുരസ്‌കാരം ലഭിച്ചത്?
ബദൽ നോബൽ എന്നറിയപ്പെടുന്ന പുരസ്കാരം ?
2024 ലെ ഇറാസ്മസ് പ്രൈസിന് അർഹനായ ഇന്ത്യൻ - ഇംഗ്ലീഷ് എഴുത്തുകാരൻ ആര് ?
2024 ലെ ബുക്കർ പുരസ്‌കാരം നേടിയത് ആര് ?