2024 ലെ UN ഹാബിറ്റാറ്റിൻ്റെ സുസ്ഥിര വികസന നഗരത്തിന് നൽകുന്ന ഷാങ്ഹായ് പുരസ്‌കാരം ലഭിച്ച കേരളത്തിലെ കോർപ്പറേഷൻ ?
Aകൊച്ചി
Bകണ്ണൂർ
Cതിരുവനന്തപുരം
Dതൃശ്ശൂർ
Answer:
C. തിരുവനന്തപുരം
Read Explanation:
• യു എൻ ഹാബിറ്റാറ്റിൻ്റെ മികച്ച സുസ്ഥിര വികസന നഗരത്തിനു ഷാങ്ഹായ് മുനിസിപ്പാലിറ്റിയും സംയുക്തമായി നൽകുന്നതാണ് ഷാങ്ഹായ് പുരസ്‌കാരം
• തിരുവനന്തപുരം നഗരത്തിലെ ഹരിത നയങ്ങളുടെ വിഭാവനവും കൃത്യമായ നടത്തിപ്പുമാണ് പുരസ്‌കാരത്തിന് അർഹമാക്കിയത്
• ഈ പുരസ്‌കാരം നേടുന്ന ഇന്ത്യയിലെ ആദ്യ നഗരമാണ് തിരുവനന്തപുരം