App Logo

No.1 PSC Learning App

1M+ Downloads
2024 ൽ നൽകിയ 77-ാമത് ബാഫ്റ്റ പുരസ്കാരത്തിൽ മികച്ച നടിക്കുള്ള പുരസ്‌കാരം നേടിയത് ആര് ?

Aസാന്ദ്ര ഹല്ലർ

Bകാരെ മുളിഗൻ

Cഫാൻടസിയ ബാരിനോ

Dഎമ്മ സ്റ്റോൺ

Answer:

D. എമ്മ സ്റ്റോൺ

Read Explanation:

• പുവർ തിങ്സ് എന്ന ചിത്രത്തിലെ അഭിനയത്തിനാണ് എമ്മാ സ്റ്റോണിനു പുരസ്‌കാരം ലഭിച്ചത് • ബാഫ്റ്റ പുരസ്കാരത്തിൽ മികച്ച സഹനടിയായി തെരഞ്ഞെടുത്തത് - ഡേ വിൻ ജോയ് റാൻഡോൾഫ് (ചിത്രം - പുവർ തിങ്സ്) • മികച്ച നടൻ - കിലിയൻ മർഫി (ചിത്രം-ഓപ്പൺ ഹെയ്‌മർ) • മികച്ച സഹനടൻ - റോബർട്ട് ഡൗണി ജൂനിയർ (ചിത്രം - ഓപ്പൺ ഹെയ്‌മർ)


Related Questions:

ടെലിവിഷനിലെ ഓസ്‌ക്കാര്‍ എന്നറിയപ്പെടുന്ന പുരസ്‌ക്കാരം?
2023 ലെ ഫിഫാ ദി ബെസ്റ്റ് പുരസ്‌കാരം നേടിയ വനിതാ ഫുട്ബോൾ താരം ആര് ?
യു എസ് സ്പേസ് ഫൗണ്ടേഷൻ നൽകുന്ന 2024 - ലെ "ജോൺ എൽ ജാക്ക് സ്വിഗ്ഗർ ജൂനിയർ" പുരസ്‌കാരം ലഭിച്ച ബഹിരാകാശ ഏജൻസി ഏത് ?
ഇന്ത്യയുടെ രാഷ്ട്രപതി ആയിരുന്ന ഡോക്ടർ രാജേന്ദ്രപ്രസാദിന് ഭാരതരത്ന പുരസ്കാരം ലഭിച്ച വർഷം?
2025 ൽ റംസാർ പുരസ്‌കാരത്തിൽ "വെറ്റ്‌ലാൻഡ് വൈസ് യൂസ്" വിഭാഗത്തിൽ പുരസ്‌കാരം ലഭിച്ച ആദ്യ ഇന്ത്യൻ വനിത ?