App Logo

No.1 PSC Learning App

1M+ Downloads
2024 ലോക ധ്യാന ദിനത്തിൻ്റെ പ്രമേയം ?

AMeditation for Mental Wellness

BMeditation for Global Peace and Harmony

CMindfulness for a Better World

DFocus on Individual Tranquility

Answer:

B. Meditation for Global Peace and Harmony

Read Explanation:

• ലോക ധ്യാന ദിനം - ഡിസംബർ 21 • ദിനാചരണത്തിന് നേതൃത്വം നൽകുന്നത് - ഐക്യരാഷ്ട സംഘടന • ഐക്യരാഷ്ട്ര സംഘടന ആദ്യമായിട്ടാണ് ലോക ധ്യാന ദിനം ആചരിക്കുന്നത്


Related Questions:

അന്തർദേശീയ മണ്ണ് വർഷമായി ആചരിച്ചത് എന്ന്?
World Book Day is
ഈ വർഷത്തെ ലോക റേഡിയോ ദിനത്തിന്റെ മുദ്രാവാക്യം ?
ലോക മാതൃഭാഷാദിനം എന്ന് ?
Which date was observed as "Malala Day" by United Nations in 2013?