App Logo

No.1 PSC Learning App

1M+ Downloads
2024 ൽ "അമീബിക് മസ്തിഷ്ക്ക ജ്വരം" സ്ഥിരീകരിച്ച കേരളത്തിലെ ജില്ല ഏത് ?

Aമലപ്പുറം

Bഎറണാകുളം

Cകൊല്ലം

Dആലപ്പുഴ

Answer:

A. മലപ്പുറം

Read Explanation:

• "അമീബിക് മെനിഞ്ചോ എൻസഫലൈറ്റിസ്" എന്നാണ് രോഗം അറിയപ്പെടുന്നത് • നെഗ്‌ലെറിയ ഫൗലേറി എന്ന അമീബ വിഭാഗത്തിൽപെട്ട രോഗാണു ആണ് ഇതിൻ്റെ രോഗകാരി


Related Questions:

ഇന്ത്യയിലെ ആദ്യത്തെ അക്ഷരം മ്യൂസിയം നിലവിൽ വരുന്നത് എവിടെയാണ് ?
സ്ത്രീ-പുരുഷ അനുപാതം ഏറ്റവും കൂടുതലുള്ള ജില്ല ഏത് ?
കേന്ദ്ര സർക്കാരിൻറെ സ്മാർട്ട് സിറ്റി 2.0 പദ്ധതിയിൽ ഉൾപ്പെട്ട കേരളത്തിലെ ഏക നഗരം ഏത് ?
കേരളത്തിൽ റെയിൽവേ ഇല്ലാത്ത ജില്ല ?
പ്രമുഖ ശ്രീകൃഷ്ണ ക്ഷേത്രമായ ഗുരുവായൂര്‍ സ്ഥിതി ചെയ്യുന്ന ജില്ല?