2024 ൽ ഏത് രാജ്യത്തിൻറെ പ്രധാനമന്ത്രി ആയിട്ടാണ് "അഹമ്മദ് അൽ അബ്ദുള്ള അൽ അഹമ്മദ് അൽ സബാഹ്" നിയമിതനായത് ?Aകുവൈറ്റ്Bയു എ ഇCസൗദി അറേബ്യDഖത്തർAnswer: A. കുവൈറ്റ് Read Explanation: • കുവൈറ്റിൻറെ 11-ാമത്തെ പ്രധാനമന്ത്രി ആണ് അഹമ്മദ് അൽ അബ്ദുള്ള അൽ അഹമ്മദ് അൽ സബാഹ്Read more in App