App Logo

No.1 PSC Learning App

1M+ Downloads
2024 ൽ കുവൈറ്റിൻ്റെ പരമോന്നത ബഹുമതിയായ "ദി ഓർഡർ ഓഫ് മുബാറക് അൽ കബീർ" ലഭിച്ചത് താഴെ പറയുന്നതിൽ ആർക്കാണ് ?

Aനരേന്ദ്രമോദി

Bദ്രൗപതി മുർമു

Cജഗ്‌ദീപ് ധൻകർ

Dനിതിൻ ഗഡ്‌കരി

Answer:

A. നരേന്ദ്രമോദി

Read Explanation:

• ഈ ബഹുമതി ലഭിക്കുന്ന ആദ്യ ഇന്ത്യക്കാരൻ • പ്രധാനമന്ത്രി എന്ന നിലയിൽ നരേന്ദ്ര മോദിക്ക് ലഭിച്ച 20-ാമത്തെ രാഷ്ട്ര ബഹുമതിയാണിത് • വിദേശ രാഷ്ട്രത്തലവന്മാർക്കും, പരമാധികാരികൾക്കും, വിദേശരാജകുടുംബങ്ങളിലെ അംഗങ്ങൾക്കും കുവൈറ്റ് നൽകുന്ന ബഹുമതിയാണിത്


Related Questions:

Name the person who received Dan David prize given by Tel Aviv University.
2021ലെ ബാലൺ ഡി ഓർ പുരസ്കാരം ലഭിച്ച ഫുട്ബോൾ കളിക്കാരൻ ആര്?
2025 ജൂലായിൽ ഘാനയുടെ പരമോന്നത ബഹുമതിയായ ‘ഓർഡർ ഓഫ് ദ സ്റ്റാർ ഓഫ് ഘാന’ ലഭിച്ചത്?
2024 ലെ സാഹിത്യത്തിനുള്ള നൊബേൽ പുരസ്‌കാരം നേടിയത് ആര് ?
2025 ൽ റംസാർ പുരസ്‌കാരത്തിൽ "വെറ്റ്‌ലാൻഡ് വൈസ് യൂസ്" വിഭാഗത്തിൽ പുരസ്‌കാരം ലഭിച്ച ആദ്യ ഇന്ത്യൻ വനിത ?