App Logo

No.1 PSC Learning App

1M+ Downloads
2024 ൽ കേരള നിയമസഭാ ചട്ടങ്ങളിൽ "സത്യപ്രതിജ്ഞ" എന്ന വാക്കിന് പകരം ഉപയോഗിക്കാൻ തീരുമാനിച്ച വാക്ക് ഏത് ?

Aശപഥം

Bസത്യവാചകം

Cസാക്ഷ്യപ്പെടുത്തുക

Dവാഗ്‌ദാനം

Answer:

A. ശപഥം

Read Explanation:

• നിയമസഭയിൽ "അടിയന്തര പ്രമേയം" എന്നതിന് പകരം ഉപയോഗിക്കേണ്ട വാക്ക് - നടപടികൾ നിർത്തിവെയ്ക്കാനുള്ള ഉപക്ഷേപം • ഹാജർ പട്ടിക അറിയപ്പെടുന്നത് - അംഗത്വ രജിസ്റ്റർ • അവിശ്വാസപ്രമേയം അറിയപ്പെടുന്നത് - അവിശ്വാസം രേഖപ്പെടുത്തുന്ന ഉപക്ഷേപം • സഭാ ചട്ടങ്ങളുടെ മലയാള പരിഭാഷ ആധികാരികമാക്കാൻ നിയോഗിച്ച സമിതിയുടെ അധ്യക്ഷൻ - മാത്യു ടി തോമസ്


Related Questions:

കേരളത്തിൽ ആദ്യമായി ഹേബിയസ് കോർപ്പസ് ഹർജി സമർപ്പിച്ച വ്യക്തി?
പതിനഞ്ചാം കേരള നിയമസഭയിൽ തുറമുഖം,പുരാവസ്തു എന്നീ വകുപ്പുകൾ കൈകാര്യം ചെയ്യുന്ന മന്ത്രി ?
പതിനഞ്ചാം നിയമസഭയിലെ വനിതകളുടെ എണ്ണം ?
മുഖ്യമന്ത്രിയായതിനുശേഷം ഉപമുഖ്യമന്ത്രിയായ വ്യക്തി?
രാജ്ഭവന് പുറത്തു വച്ച് അധികാരമേറ്റ രണ്ടാമത്തെ മുഖ്യമന്ത്രി?