• രണ്ടാം സ്ഥാനം - പുതൂർ പഞ്ചായത്ത് (തൃശ്ശൂർ ജില്ല)
• മൂന്നാമത് - ആറളം പഞ്ചായത്ത് (കണ്ണൂർ ജില്ല)
• ട്രൈബൽ പ്ലസ് പദ്ധതി - മഹാത്മാ ഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലെ 100 തൊഴിൽ ദിനങ്ങൾ നൽകുന്നതിനോടൊപ്പം പട്ടികവർഗ്ഗ കുടുംബങ്ങൾക്ക് അധികമായി 100 തൊഴിൽ ദിനം കൂടി ലഭ്യമാക്കുന്ന പദ്ധതി
• ട്രൈബൽ പ്ലസ് പദ്ധതി ഏറ്റവും മികച്ച രീതിയിൽ നടത്തുന്ന 3 പഞ്ചായത്തുകൾക്ക് മഹാത്മാ ഗോത്ര സമിതി പുരസ്‌കാരം നൽകുന്നു
• പുരസ്‌കാരം നൽകുന്നത് - കേരള പട്ടികജാതി, പട്ടികവർഗ്ഗ പിന്നാക്ക ക്ഷേമ വകുപ്പ്