Challenger App

No.1 PSC Learning App

1M+ Downloads
2024 ൽ നടന്ന "Intergovernmental Negotiating Committee on Plastic Pollution" ൻറെ നാലാമത്തെ സെഷന് വേദിയായത് എവിടെ ?

Aബെയ്‌ജിങ്‌

Bഇഞ്ചിയോൺ

Cടോക്കിയോ

Dഒട്ടാവ

Answer:

D. ഒട്ടാവ

Read Explanation:

• പ്ലാസ്റ്റിക്ക് മലിനീകരണം സംബന്ധിച്ച് നിയമപരമായി ഒരു അന്താരാഷ്ട്ര ഉടമ്പടി വികസിപ്പിക്കുന്നതിന് വേണ്ടി യുണൈറ്റഡ് നേഷൻസ് എൻവയോൺമെൻറ് പ്രോഗ്രാം(UNEP)ൻറെ നേതൃത്വത്തിൽ ആരംഭിച്ച കമ്മിറ്റി ആണ് "Intergovernmental Negotiating Committee on Plastic Pollution" • കമ്മിറ്റിയുടെ ആദ്യ സെഷൻ നടന്നത് - പ്യുണ്ട ഡെൽ എസ്റ്റെ (ഉറുഗ്വായ്) • രണ്ടാമത് സെഷൻ നടന്നത് - പാരിസ് (ഫ്രാൻസ്) • മൂന്നാമത്തെ സെഷൻ നടന്നത് - നെയ്‌റോബി (കെനിയ) • അഞ്ചാമത്തെ സെഷൻ നിശ്ചയിച്ചിരിക്കുന്നത് - ബൂസാൻ (ദക്ഷിണ കൊറിയ)


Related Questions:

ദ ഹെഡ് ക്വാർട്ടർ ഓഫ് എക്കണോമിക്സ് ആൻഡ് സോഷ്യൽ കമ്മീഷൻ ഫോർ ഏഷ്യാ ആൻഡ് പെസഫിക് എവിടെയാണ്?
നിയമപരമായി മെട്രോളജി നടപടിക്രമങ്ങളുടെ ആഗോള സമന്വയത്തെ പ്രോത്സാഹിപ്പിക്കുന്നതിന് സ്ഥാപിതമായ സംഘടന ഏത് ?
2015-ൽ സമാധാനത്തിനുള്ള നൊബേൽ സമ്മാനം ലഭിച്ച ' നാഷണൽ ഡയലോഗ് ക്വാർട്ടെറ്റ് ' എന്ന സംഘടന ഏത് രാജ്യത്തിലേതാണ്?
ഇൻറർനാഷണൽ ബിഗ് ക്യാറ്റ് അലയൻസിൻ്റെ ആസ്ഥാനമായി പ്രഖ്യാപിച്ച സ്ഥലം ?
1968 ൽ ഇന്ത്യയിലെ ഏത് നഗരമാണ് രണ്ടാം UNCTAD സമ്മേളനത്തിന് വേദിയായത് ?