App Logo

No.1 PSC Learning App

1M+ Downloads
2024 ൽ നൂറാം വാർഷികത്തോട് അനുബന്ധിച്ച് ഓൺലൈൻ ന്യൂസ് പോർട്ടൽ ആരംഭിക്കുന്ന വർത്തമാനപത്രം ഏത് ?

Aഅൽ അമീൻ

Bകേരള പത്രിക

Cപശ്ചിമ താരക

Dമലയാളരാജ്യം

Answer:

A. അൽ അമീൻ

Read Explanation:

• 2024 ഒക്ടോബർ 12 ന് പ്രസിദ്ധീകരിച്ചതിൻ്റെ നൂറാം വാർഷികം ആചരിച്ച പത്രം - അൽ അമീൻ • അൽ അമീൻ പത്രം പ്രസിദ്ധീകരിച്ചത് - 1924 ഒക്ടോബർ 12 • പത്രത്തിൻ്റെ സ്ഥാപകൻ - മുഹമ്മദ് അബ്ദു റഹ്‌മാൻ


Related Questions:

കേരളത്തിലെ ആദ്യ വനിത മാഗസിൻ ഏതാണ് ?
പ്രഭാതം എന്ന പത്രത്തിൽ സുരേന്ദ്രൻ എന്ന പേരിൽ ലേഖനം എഴുതിയിരുന്ന വ്യക്തി ആരാണ് ?
1847 - ല്‍ മലയാളത്തിലെ ആദ്യത്തെ പത്രം ' രാജ്യസമാചാരം ' പ്രസിദ്ധീകരണം ആരംഭിച്ചു . ഏത് തരം അച്ചിലാണ് ഇതിന്റെ അച്ചടി ആരംഭിച്ചത് ?

താഴെ തന്നിരിക്കുന്നവയിൽ തെറ്റായ പ്രസ്താവന ഏത് ?

1.കേരളത്തിലെ കോൺഗ്രസ് പാർട്ടിയുടെ പത്രമാണ് ജന്മഭൂമി 

2.1937 ൽ സി. കേശവൻ പ്രസിദ്ധീകരിച്ച മാസികയാണ് കൗമുദി.  

3.മുസ്ലിം ലീഗിന്റെ മുഖപത്രം ആണ്  മാധ്യമം

4.കടത്തനാട് രാജാവ് നേതൃത്വം കൊടുത്ത ഇറക്കിയ പത്രമാണ് കവനോദയം  

നിവർത്തന പ്രക്ഷോഭത്തിൻ്റെ മുഖപത്രമായി കണക്കാക്കപെടുന്നത് ?