App Logo

No.1 PSC Learning App

1M+ Downloads
2024 ൽ നൽകിയ 66-ാമത് ഗ്രാമി അവാർഡിൽ മികച്ച ഗ്ലോബൽ മ്യുസിക് പെർഫോമൻസിനുള്ള പുരസ്‌കാരം നേടിയ ഇന്ത്യൻ പുല്ലാങ്കുഴൽ വിദഗ്ദ്ധൻ ആര് ?

Aവി സെൽവഗണേഷ്

Bഗണേഷ് രാജഗോപാലൻ

Cരാകേഷ് ചൗരസ്യ

Dഋഷഭ് പ്രസന്ന

Answer:

C. രാകേഷ് ചൗരസ്യ

Read Explanation:

• മികച്ച ഗ്ലോബൽ മ്യുസിക് പെർഫോമൻസിനുള്ള പുരസ്‌കാരം നേടിയ ഗാനമാണ് പഷ്‌തോ • പഷ്‌തോ എന്ന ഗാനത്തിൻറെ പിന്നണിയിൽ ഇന്ത്യക്കാരായ രാകേഷ് ചൗരസ്യയും സാക്കിർ ഹുസൈനും പ്രവർത്തിച്ചിട്ടുണ്ട്


Related Questions:

2024 ലെ ഏഷ്യൻ ടെലികോം അവാർഡിൽ "ടെലികോം കമ്പനി ഓഫ് ദി ഇയർ" പുരസ്‌കാരം ലഭിച്ചത് ആർക്ക് ?
ഡേവിഡ് ബേക്കറുടെ ഏത് കണ്ടുപിടുത്തതിനാണ് അദ്ദേഹത്തിന് 2024 ലെ രസതന്ത്രത്തിനുള്ള നൊബേൽ പുരസ്‍കാരം ലഭിച്ചത് ?
2024 ലെ" പ്ലാനറ്റ് എർത്ത് "പുരസ്‌കാര ജേതാവായ പ്രമുഖ ശാസ്ത്രജ്ഞനായ ഇന്ത്യക്കാരൻ:
2021ലെ വൈദ്യശാസ്ത്രത്തിനുള്ള നോബേൽ പുരസ്കാരം ലഭിച്ച ശാസ്ത്രജ്ഞർ ?
ടെലിവിഷനിലെ ഓസ്‌ക്കാര്‍ എന്നറിയപ്പെടുന്ന പുരസ്‌ക്കാരം?