App Logo

No.1 PSC Learning App

1M+ Downloads
2024 ൽ നൽകിയ 66-ാമത് ഗ്രാമി പുരസ്‌കാരത്തിൽ മികച്ച ആൽബമായി തെരഞ്ഞെടുത്തത് ഏത് ?

Aവേൾഡ് മ്യുസിക് റേഡിയോ

Bദി റെക്കോർഡ്

Cമിഡ്നൈറ്റ്സ്

Dഎൻഡ്‌ലെസ് സമ്മർ വെക്കേഷൻ

Answer:

C. മിഡ്നൈറ്റ്സ്

Read Explanation:

• മികച്ച ഗാനത്തിനുള്ള ഗ്രാമി പുരസ്‌കാരം നേടിയത് - വാട്ട് വാസ് ഐ മെയ്ഡ് ഫോർ (ചിത്രം - ബാർബി) • ഗ്രാമി റെക്കോർഡ് ഓഫ് ദി ഇയർ പുരസ്‌കാരം നേടിയത് - ഫ്ലവേർസ് (മിലെ സൈറസ്) • 66-ാമത് ഗ്രാമി പുരസ്‌കാരത്തിൽ മികച്ച ഗ്ലോബൽ മ്യുസിക് ആൽബം ആയി തെരഞ്ഞെടുത്തത് - ദിസ് മൊമെൻറ്


Related Questions:

2021ലെ മിസ് വേൾഡ് ?
Mother Theresa received Nobel Prize for peace in the year :
വന്യജീവി, പരിസ്ഥിതി മേഖലയിലെ പ്രവർത്തനങ്ങൾക്ക് നൽകുന്ന ആഗോള പുരസ്‌കാരമാണ് ജാക്‌സൺ വൈൽഡ് ലെഗസി അവാർഡ് 2024 ൽ നേടിയത് ആര് ?
2015-ലെ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം നേടിയതാര് ?
2024 ലെ ലോറസ് സ്പോർട്സ്മാൻ ഓഫ് ദി ഇയർ പുരസ്‌കാരം നേടിയത് ആര് ?