App Logo

No.1 PSC Learning App

1M+ Downloads
2021ലെ മിസ് വേൾഡ് ?

Aകരോലിന ബിലാവ്‌സ്ക

Bആൻഡ്രിയ അഗ്യുലേര

Cടോണി-ആന്‍ സിംഗ്

Dമാനസ വാരണാസി

Answer:

A. കരോലിന ബിലാവ്‌സ്ക


Related Questions:

നൈട്രജൻ ഫിക്സേഷനെക്കുറിച്ചുള്ള ഗവേഷണത്തിന് 2025 ലെ ലോക ഭക്ഷ്യ സമ്മാനം നേടിയത് ആരാണ്?
ഭട്നഗർ പുരസ്കാരത്തിന് പരിഗണിക്കുന്ന ശാസ്ത്രജ്ഞരുടെ പ്രായപരിധി?
ബംഗ്ലാദേശിൽ ഇടക്കാല സർക്കാരിന്റെ തലവനായ നോബൽ സമ്മാന ജേതാവ് :
ബെഞ്ചമിൻ ലിസ്റ്റ്, ഡേവിഡ് മാക്സില്ലൻ എന്നിവർക്ക് 2021-ൽ രസതന്ത്രത്തിന് നോബേൽ സമ്മാനം ലഭിച്ചു. ഇവർ യഥാക്രമം ഏത് രാജ്യത്ത് ജനിച്ചവരാണ് ?
2024 ൽ നൽകിയ 77-ാമത് ബാഫ്റ്റ പുരസ്കാരത്തിൽ മികച്ച നടിക്കുള്ള പുരസ്‌കാരം നേടിയത് ആര് ?