Challenger App

No.1 PSC Learning App

1M+ Downloads
2024 ൽ പത്മ ഭൂഷൺ പുരസ്‌കാരം നേടിയ കേരളത്തിൽ നിന്നുള്ള പൊതുപ്രവർത്തകൻ ആര് ?

Aകുമ്മനം രാജശേഖരൻ

Bസി വി ആനന്ദബോസ്

Cഓ രാജഗോപാൽ

Dഅൽഫോൺസ് കണ്ണന്താനം

Answer:

C. ഓ രാജഗോപാൽ

Read Explanation:

• മരണാനന്തര ബഹുമതിയായി പത്മ ഭൂഷൺ ലഭിച്ച മലയാളി - ജസ്റ്റിസ് ഫാത്തിമ ബീവി • പത്മ ഭൂഷൺ നേടിയ മറ്റു വ്യക്തികൾ - മിഥുൻ ചക്രവർത്തി, ഉഷാ ഉതുപ്പ്, വിജയ്‌കാന്ത് (മരണാനന്തര ബഹുമതി), ഹോർമുസ്ജി എൻ കാമ, സീതാറാം ജിൻഡാൽ, അശ്വിൻ ബാലചന്ദ് മേത്ത, സത്യബ്രത മുഖർജി (മരണാനന്തര ബഹുമതി), റാം നായിക്, തേജസ് മധുസൂദൻ പട്ടേൽ, രാജ്‌ദത്ത, പ്യാരിലാൽ ശർമ്മ, ചന്ദ്രേശ്വർ പ്രസാദ് താക്കൂർ, കുന്ദൻ വ്യാസ്, തോങ്ടാൻ റിംപോച്ചെ ((മരണാനന്തര ബഹുമതി)


Related Questions:

2022-ലെ മികച്ച പിന്നണി ഗായികയ്ക്കുള്ള ദേശീയ പുരസ്കാരം നേടിയ കേരളീയ വനിത :
ജ്ഞാനപീഠ പുരസ്കാരത്തിന് അർഹമായ പ്രഥമ പ്രതിശ്രുതി (Protham Prothisruth) എന്ന ബംഗാളി നോവൽ എഴുതിയതാര് ?
The Indian who shared Nobel Peace Prize, 2014 is :
മികച്ച നടനുള്ള 69-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരം 2023-ൽ നേടിയ നടൻ ആര് ?
2021-ലെ ജ്ഞാനപീഠ അവാർഡ് ജേതാവ് ആരാണ്?