App Logo

No.1 PSC Learning App

1M+ Downloads
2024 ൽ പുറത്തുവന്ന Stockholm International Peace Research Institute ൻ്റെ റിപ്പോർട്ട് പ്രകാരം ലോകത്ത് ഏറ്റവും കൂടുതൽ അണുവായുധ ശേഖരം ഉള്ള രാജ്യം ഏത് ?

Aഅമേരിക്ക

Bചൈന

Cറഷ്യ

Dഫ്രാൻസ്

Answer:

C. റഷ്യ

Read Explanation:

• പട്ടികയിൽ രണ്ടാം സ്ഥാനം - അമേരിക്ക • മൂന്നാം സ്ഥാനം - ചൈന • ഇന്ത്യയുടെ സ്ഥാനം - 6 • പാക്കിസ്ഥാൻ്റെ സ്ഥാനം - 7


Related Questions:

കേന്ദ്ര സ്റ്റാറ്റിസ്റ്റിക്കൽ മന്ത്രാലയത്തിൻ്റെ കണക്ക് പ്രകാരം 2024 ഒക്ടോബർ-ഡിസംബർ കാലയളവിലെ തൊഴിലില്ലായ്‌മയുള്ള സംസ്ഥാനങ്ങളിൽ കേരളത്തിൻ്റെ സ്ഥാനം ?
നീതി ആയോഗിന്റെ ദാരിദ്ര്യ സൂചിക പ്രകാരം ശുദ്ധജല ലഭ്യത പ്രശ്നം ഏറ്റവും കുറവുള്ള സംസ്ഥാനം ?
നിതി ആയോഗ് പുറത്തിറക്കിയ പ്രഥമ സാമ്പത്തിക ഭദ്രതാ സൂചികയിൽ ഏറ്റവും അവസാനസ്ഥാനത്തുള്ള സംസ്ഥാനം ?
കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം പുറത്തിറക്കിയ 2021 -22ലെ സ്കൂൾ വിദ്യാഭ്യാസ പ്രകടന നിലവാര സൂചികയിൽ കേരളത്തിന് ലഭിച്ച ഗ്രേഡ് ?
2021-ലെ നീതി ആയോഗ് ഇന്നോവേഷൻ സൂചികയിൽ കേരളത്തിന്റെ സ്ഥാനം ?