App Logo

No.1 PSC Learning App

1M+ Downloads
2024 ൽ ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ വജ്രം കണ്ടെത്തിയത് ഏത് രാജ്യത്തെ ഖനിയിൽ നിന്നാണ് ?

Aകെനിയ

Bബോട്സ്വാന

Cദക്ഷിണാഫ്രിക്ക

Dസാംബിയ

Answer:

B. ബോട്സ്വാന

Read Explanation:

• 2492 കാരറ്റ് വജ്രമാണ് ബോട്സ്വാനയിൽ നിന്ന് കണ്ടെത്തിയത് • ലോകത്തിലെ ഏറ്റവും വലിയ വജ്രം - കള്ളിനൻ വജ്രം (Cullinan Diamond) • 3106 കാരറ്റാണ് കള്ളിനൻ വജ്രം • കള്ളിനൻ വജ്രം കണ്ടെത്തിയത് - ദക്ഷിണാഫ്രിക്ക (1905)


Related Questions:

2024 ഫെബ്രുവരിയിൽ സ്വവർഗ്ഗ വിവാഹം നിയമാനുസൃതമാക്കിയ രാജ്യം ഏത് ?
2023 -ൽ ആറ് പതിറ്റാണ്ടിനിടെ ആദ്യമായി ജനസംഖ്യയിൽ കുറവ് രേഖപ്പെടുത്തിയ രാജ്യം ഏതാണ് ?
Which country will host Ninth BRICS Summit ?
അമേരിക്കയുടെ എത്രാമത്തെ പ്രസിഡണ്ടായാണ് 2021 ജനുവരി 20-ാം തീയ്യതി ജോ ബൈഡൻ അധികാരമേറ്റത് ?
അടുത്തിടെ പാരീസ് കാലാവസ്ഥാ ഉടമ്പടിയിൽ നിന്ന് പിന്മാറാൻ യു എസ് എ തീരുമാനിക്കുകയുണ്ടായി. ഈ തീരുമാനം നടപ്പാക്കുന്നതിനുള്ള എക്സിക്യൂട്ടിവ് ഉത്തരവിൽ ഒപ്പിട്ടത് ആര് ?