App Logo

No.1 PSC Learning App

1M+ Downloads
2024 ആഗസ്റ്റിൽ അന്തരിച്ച മുൻ കേന്ദ്ര വിദേശകാര്യ മന്ത്രി ആര് ?

Aഎം എസ് ഗിൽ

Bലക്ഷ്മി നാരായൺ രാംദാസ്

Cശ്രീനിവാസ പ്രസാദ്

Dകൺവർ നട്വർ സിങ്

Answer:

D. കൺവർ നട്വർ സിങ്

Read Explanation:

• UPA സർക്കാരിൽ 2004 - 2005 കാലയളവിൽ വിദേശകാര്യ മന്ത്രിയായിരുന്നു കൺവർ നട്വർ സിങ് • പദ്മഭൂഷൺ ലഭിച്ചത് - 1984 • അദ്ദേഹത്തിൻ്റെ ആത്മകഥ - Life is not Enough • പ്രധാന പുസ്തകങ്ങൾ - The Legacy of Nehru : A Memorial Tribute, Tales from Modern India, Stories From India, My China Diary 1956-88


Related Questions:

' അരിവാളും നെൽക്കതിരും ' ഏത് രാഷ്ട്രീയ പാർട്ടിയുടെ ചിഹ്നമാണ് ?
രാഷ്ട്രീയ ജനതാദൾ സ്ഥാപിച്ചത് ആരാണ് ?

കുറുമാറ്റ നിരോധന നിയമ പ്രകാരം അംഗങ്ങൾ അയോഗ്യരാക്കപ്പെടുന്ന സാഹചര്യങ്ങൾ:

  1. ഒരു രാഷ്ട്രീയ പാർട്ടിയുടെ ചിഹ്നത്തിൽ മത്സരിച്ച്, വിജയിച്ച ശേഷം സ്വമേധയാ അംഗത്വം രാജിവയ്ക്കുമ്പോൾ
  2. രാഷ്ട്രീയ പാർട്ടിയുടെ നിർദ്ദേശത്തിന് വിരുദ്ധമായി സഭയുടെ വോട്ടിങ്ങിൽ നിന്ന് വിട്ടു നിൽക്കുകയോ, വോട്ട് ചെയ്യുകയോ ചെയ്താൽ
  3. സ്വതന്ത്രനായി തിരഞ്ഞെടുക്കപ്പെട്ട ഒരംഗം ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയിൽ അംഗത്വം എടുക്കുമ്പോൾ
  4. നാമ നിർദ്ദേശം ചെയ്യപ്പെട്ട ഒരംഗം 6 മാസ കാലവധിക്ക് ശേഷം ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയിൽ അംഗത്വം എടുക്കുമ്പോൾ
    ആർ. വെങ്കിട്ടരാമൻ ഇന്ത്യൻ രാഷ്‌ട്രപതി സ്ഥാനം വഹിച്ച കാലഘട്ടം ഏത് ?
    1972 ൽ ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ രജതജൂബിലി ആഘോഷിച്ചപ്പോൾ രാഷ്ട്രപതിയായിരുന്നത് ആര് ?