App Logo

No.1 PSC Learning App

1M+ Downloads
2024 ഏപ്രിലിൽ പശ്ചിമബംഗാൾ രാജ്ഭവൻറെ ഗവർണേഴ്‌സ് അവാർഡ് ഓഫ് എക്‌സലൻസ് ലഭിച്ച മലയാളി നടൻ ആര് ?

Aമോഹൻലാൽ

Bസുരേഷ് ഗോപി

Cജഗതി ശ്രീകുമാർ

Dസലിം കുമാർ

Answer:

C. ജഗതി ശ്രീകുമാർ

Read Explanation:

• കലാക്രാന്തി മിഷൻറെ ഭാഗമായി ഏർപ്പെടുത്തിയ പുരസ്‌കാരം • കലാക്രാന്തി മിഷൻ - കലാ-സാഹിത്യ-സാംസ്‌കാരിക പ്രവർത്തനങ്ങൾ പരിപോഷിപ്പിക്കുന്നതിന് വേണ്ടി പശ്ചിമബംഗാൾ രാജ്ഭവൻ ആരംഭിച്ച മിഷൻ • പുരസ്‌കാര തുക - 50000 രൂപ


Related Questions:

കേന്ദ്ര സാഹിത്യ അക്കാദമി നൽകുന്ന 2024 ലെ ബാലസാഹിത്യ പുരസ്‌കാരം മലയാളത്തിൽ നിന്ന് ലഭിച്ചത് ആർക്ക് ?
മരണാനന്തരം ഭാരതരത്നം സമ്മാനിക്കപ്പെട്ട ആദ്യ വ്യക്തി ആര്?
ഇന്ത്യയിലെ പരമോന്നത സിവിലിയൻ ബഹുമതി ഏത് ?
2024 ൽ നടന്ന 75-ാം റിപ്പബ്ലിക് ദിനത്തോട് അനുബന്ധിച്ച് നടന്ന പരേഡിൽ അണിനിരത്തിയ ടാബ്ലോയിൽ ഒന്നാം സ്ഥാനം നേടിയ സംസ്ഥാനം ഏത് ?
2025 ലെ പ്രവാസി ഭാരതീയ സമ്മാൻ ലഭിച്ച മലയാളി ?