ജ്ഞാനപീഠ പുരസ്കാരത്തിന് അർഹമായ പ്രഥമ പ്രതിശ്രുതി (Protham Prothisruth) എന്ന ബംഗാളി നോവൽ എഴുതിയതാര് ?Aമഹാദേവിവർമ്മBആശപൂർണ്ണദേവിCമഹാശ്വേതാദേവിDഅമൃത്രപ്രീതംAnswer: B. ആശപൂർണ്ണദേവി Read Explanation: ആശപൂർണ്ണദേവി ആണ് പ്രഥമ പ്രതിശ്രുതി (Protham Prothisruth) എന്ന ബംഗാളി നോവൽ എഴുതിയത്Read more in App