2024 ഒക്ടോബറിൽ ഇസ്രായേലിനെതിരെ ഏത് രാജ്യം നടത്തിയ സൈനിക നടപടിയാണ് "ഓപ്പറേഷൻ ട്രൂ പ്രോമിസ്-2" എന്ന പേരിൽ അറിയപ്പെടുന്നത് ?
Aഇറാൻ
Bഈജിപ്‌ത്
Cലെബനൻ
Dസിറിയ
Answer:
A. ഇറാൻ
Read Explanation:
• "ഓപ്പറേഷൻ ട്രൂ പ്രോമിസ് 2" സൈനിക നടപടിയുടെ ഭാഗമായി ഇറാൻ ഉപയോഗിച്ച ഹൈപ്പർ സോണിക് മിസൈൽ - ഫത്താ 2
• 2024 ഏപ്രിലിൽ ഇസ്രായേലിനെതിരെ ഇറാൻ നടത്തിയ സൈനിക നടപടി - ഓപ്പറേഷൻ ട്രൂ പ്രോമിസ് 1
• ശത്രുക്കളുടെ വ്യോമമാർഗ്ഗമുള്ള ആക്രമണങ്ങൾ തകർക്കുന്ന ഇസ്രായേലിൻ്റെ വ്യോമപ്രതിരോധ സംവിധാനം - അയൺ ഡോം