App Logo

No.1 PSC Learning App

1M+ Downloads
2024 ഒക്ടോബറിൽ ഫിജിയുടെ പരമോന്നത ബഹുമതിയായ "ഹോണററി ഓഫിസർ ഓഫ് ദി ഓർഡർ ഓഫ് ഫിജി" ലഭിച്ച വ്യക്തി ആര് ?

Aമാതാ അമൃതാനന്ദമയി

Bശ്രീ ശ്രീ രവിശങ്കർ

Cസദ്ഗുരു ജഗ്ഗി വാസുദേവ്

Dഗുരു ഗൗർ ഗോപാൽ ദാസ്

Answer:

B. ശ്രീ ശ്രീ രവിശങ്കർ

Read Explanation:

• മനുഷ്യാത്മാവിനെ ഉത്തേജിപ്പിക്കുന്നതിനും വിവിധ സമൂഹങ്ങളെ ഒന്നിച്ച് കൂട്ടിയിണക്കി സമാധാനത്തിലേക്കും സഹവർത്തിത്തലേക്കും നയിച്ചതിനാണ് ബഹുമതി നൽകിയത് • ദി ആർട്ട് ഓഫ് ലിവിങ് ഫൗണ്ടേഷൻ സ്ഥാപകൻ - ശ്രീ ശ്രീ രവിശങ്കർ


Related Questions:

66-ാമത് ഗ്രാമി പുരസ്കാരത്തിൽ മികച്ച ഗ്ലോബൽ മ്യുസിക് ആൽബമായി തെരഞ്ഞെടുത്ത "ദിസ് മൊമെൻറ്" എന്ന ആൽബത്തിൻറെ നിർമ്മാതാക്കൾ ആയ ശക്തി ബാൻഡിലെ അംഗം അല്ലാത്തത് ആര് ?
ബ്രിട്ടീഷ് രാജാവിൻറെ ഉയർന്ന ബഹുമതിയായ "കമാൻഡർ ഓഫ് ദി ഓർഡർ ഓഫ് ദ ബ്രിട്ടീഷ് എംപറർ" പുരസ്കാരം ലഭിച്ച മലയാളി ആര്?
പ്രസിദ്ധ ശാസ്ത്രജ്ഞൻ സി. വി. രാമന് നോബേൽ സമ്മാനം ലഭിച്ചത് താഴെ കൊടുത്ത ഏത് വിഭാഗത്തിലെ കണ്ടുപിടുത്തത്തിന് ആയിരുന്നു ?
2023ലെ സാഹിത്യത്തിനുള്ള നൊബേൽ പുരസ്‌കാരം നേടിയത് ആര് ?
നോബൽ സമ്മാന ജേതാവായ റഷ്യൻ കവി?