2024 ഒക്ടോബറിൽ സർക്കാർ ആശുപത്രികളിൽ "Health ATM" സംവിധാനം സ്ഥാപിക്കാൻ തീരുമാനിച്ച സംസ്ഥാനം ?
Aകേരളം
Bആസാം
Cഒഡീഷ
Dമഹാരാഷ്ട്ര
Answer:
D. മഹാരാഷ്ട്ര
Read Explanation:
• ആരോഗ്യസ്ഥിതിയെക്കുറിച്ച് അറിയാൻ ഡോക്ടറെ നേരിട്ട് കാണാതെ യന്ത്രത്തിൻ്റെ മുന്നിലിരുന്നാൽ രോഗാവസ്ഥയെ കുറിച്ചുള്ള വിവരങ്ങൾ ലഭ്യമാകുന്ന സംവിധാനം
• "ക്ലിനിക് ഓൺ ക്ലൗഡ്" എന്നും ഹെൽത്ത് എ ടി എം എന്നും ഈ സംവിധാനം അറിയപ്പെടുന്നു
• ഹെൽത്ത് എ ടി എം സ്ഥാപിച്ചിട്ടുള്ള മറ്റു സംസ്ഥാനങ്ങൾ - ഉത്തർപ്രദേശ്, കർണാടക, മധ്യപ്രദേശ്