2024 കാൻ ഫിലിം ഫെസ്റ്റിവലിൽ വെച്ച് നൽകുന്ന "പിയർ ആൻജിനോ ട്രിബ്യുട്ട്" പുരസ്‌കാരം നേടിയത് ആര് ?
Aമധു അമ്പാട്ട്
Bസൗന്ദരരാജൻ
Cസന്തോഷ് ശിവൻ
Dവേണു
Answer:
C. സന്തോഷ് ശിവൻ
Read Explanation:
• അന്താരാഷ്ട്ര തലത്തിൽ പ്രഗത്ഭരായ ഛായാഗ്രാഹകർക്ക് നൽകുന്ന പുരസ്‌കാരം ആണ് "പിയർ ആൻജിനോ ട്രിബ്യുട്ട്" പുരസ്‌കാരം
• ഈ പുരസ്‌കാരം ലഭിക്കുന്ന ആദ്യത്തെ ഇന്ത്യക്കാരൻ ആണ് സന്തോഷ് ശിവൻ
• 2023 ൽ ഈ പുരസ്‌കാരം നേടിയത് - ബാരി അക്രോയിഡ്