App Logo

No.1 PSC Learning App

1M+ Downloads
2024 കേരള സാഹിത്യ അക്കാദമി അവാർഡിൻ്റെ ഭാഗമായി വിശിഷ്ടാംഗത്വം (ഫെല്ലോഷിപ്പ്) ലഭിച്ചത് ?

Aകെ. അജിത ,കെ. വി രാമകൃഷ്‌ണൻ

Bഏഴാച്ചേരി രാമചന്ദ്രൻ, കെ. വി രാമകൃഷ്‌ണൻ

Cഇ.പി. രാജഗോപാലൻ,ഏഴാച്ചേരി രാമചന്ദ്രൻ,

Dപ്രൊഫ. പാലോട് വാസുദേവൻ,കെ. അജിത ,

Answer:

B. ഏഴാച്ചേരി രാമചന്ദ്രൻ, കെ. വി രാമകൃഷ്‌ണൻ

Read Explanation:

  • അമ്പതിനായിരം രൂപയും രണ്ടു പവന്റെ സ്വർണപഥകവും പ്രശസ്തി പത്രവും പൊന്നാടയും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം

  • 2024ലെ സമഗ്ര സംഭാവനക്കുള്ള അവാർഡുകൾ നേടിയത് - പി കെ എൻ പണിക്കർ പയ്യന്നൂർ കുഞ്ഞിരാമൻ ,എം എ നാരായണൻ ,ടി കെ ഗംഗാധരൻ, കെ ഇ എൻ, മല്ലിക യൂനിസ്


Related Questions:

2025 ലെ മാധവപ്രിയ പുരസ്‌കാര ജേതാവ് ?
2025 ജൂണിൽ മലയാള ടെലിവിഷൻ രംഗത്ത് നൽകിയ സമഗ്ര സംഭാവന പരിഗണിച്ച് സംസ്ഥാന സർക്കാരിന്റെ പരമോന്ന പരമോന്നത ദൃശ്യമാധ്യമ പുരസ്കാരമായ ടെലിവിഷൻ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡിന് അർഹനായത്?
കേരള വനിതാ കമ്മീഷൻ നൽകുന്ന തദ്ദേശസ്ഥാപനങ്ങളിലെ മികച്ച ജാഗ്രതാ സമിതിക്ക് നൽകുന്ന പുരസ്‌കാരം 2024-25 കാലയളവിൽ നേടിയ മുനിസിപ്പാലിറ്റി ഏത് ?
ഭിന്നശേഷി മേഖലയിലെ മികച്ച പ്രവർത്തനത്തിന് കേരള സർക്കാർ നൽകുന്ന പുരസ്‌കാരം 2024 ൽ ലഭിച്ച ജില്ലാ ഭരണകൂടം ഏത് ?
2023ലെ സ്വദേശാഭിമാനി-കേസരി പുരസ്കാരത്തിന് അർഹനായത്