Challenger App

No.1 PSC Learning App

1M+ Downloads
അമേരിക്കൻ മലയാളി സംഘടനയായ ഫൊക്കാനയുടെ മികച്ച എം പി ക്കുള്ള പുരസ്കാരം നേടിയത് ആരാണ് ?

Aജോസ് കെ മാണി

Bജോൺ ബ്രിട്ടാസ്

Cകെ സി വേണുഗോപാൽ

Dവി മുരളീധരൻ

Answer:

B. ജോൺ ബ്രിട്ടാസ്

Read Explanation:

  • ഫൊക്കാനയുടെ ഫുൾ ഫോം Federation of Kerala Associations in North America എന്നാണ്

Related Questions:

താഴെ പറയുന്ന ഏത് സ്ഥലത്താണ് ശങ്കരാചാര്യർ സ്ഥാപിച്ച മഠം സ്ഥിതി ചെയ്യുന്നത് ?
2021-ൽ ദേവസ്വത്തിന്റെ ജ്ഞാനപ്പാന പുരസ്കാരം ലഭിച്ചതാർക്ക് ?
2021-ലെ സംസ്ഥാന സർക്കാരിന്റെ കൈരളി ഗവേഷണ പുരസ്കാരങ്ങളിലെ ഗ്ലോബൽ ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്കാരം ലഭിച്ചത് ?
2023ലെ കണ്ണശ്ശ സ്മാരക പുരസ്കാരം നേടിയത് ആര് ?
കേരളത്തിലെ ഏത് സാംസ്കാരിക സ്ഥാപനത്തിൻറെ ഔദ്യോഗിക പ്രസിദ്ധീകരണം ആണ് 'കേളി'?