App Logo

No.1 PSC Learning App

1M+ Downloads
2024 ജനുവരിയിൽ അന്തരിച്ച "മുനവർ റാണ" ഏത് ഭാഷയിലെ പ്രശസ്തനായ സാഹിത്യകാരൻ ആണ് ?

Aബംഗാളി

Bതെലുങ്ക്

Cകന്നഡ

Dഉറുദു

Answer:

D. ഉറുദു

Read Explanation:

• മുനവർ റാണയുടെ പ്രധാന കൃതികൾ - മാ, ഷഹബാദ, മുഹാജിർനാമ • മുനവർ റാണയ്ക്ക് കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചത് - 2014 • അവാർഡിന് അർഹമായ കവിത - ഷഹബാദ • കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് തിരികെ നൽകിയ വർഷം - 2015


Related Questions:

കല്ലേൽ പൊക്കുടന്റെ ആത്മകഥ :
ഇന്ത്യ എന്ന വിസ്മയം ആരുടെ പുസ്തകമാണ്?
The book 'A Century is not Enough' is connected with whom?
'Wandering in many worlds" is a book written by :
'വാക്കുകളും പ്രതീകങ്ങളും' എന്ന പ്രശസ്ത ചിത്രപരമ്പര രചിച്ച മലയാളി?