2024 ജനുവരിയിൽ തായ്‌വാന്റെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട വ്യക്തി ?Aലായ് ചിങ്തെBസായ് ഇങ് വെൻCമാ യിങ് ജ്യോDചെൻ ഷുയി ബിയാൻAnswer: A. ലായ് ചിങ്തെ Read Explanation: • ഡെമോക്രാറ്റിക്ക് പ്രോഗ്രസീവ് പാർട്ടി (ഡി പി പി) നേതാവാണ് ലായ് ചിങ്തെ • തായ്‌വാൻറെ വൈസ് പ്രസിഡന്റായിരുന്ന വ്യക്തിയാണ് ലായ് ചിങ്തെ.Read more in App