2024 ജൂലൈ 15 മുതൽ ഇന്ത്യയുടെ വിദേശകാര്യ സെക്രട്ടറിയായി പ്രവർത്തിച്ചു കൊണ്ടിരിക്കുന്നത് ആര് ?Aവിക്രം മിസ്രിBവിനയ് മോഹൻ ക്വാത്രCവിജയ് കേശവ് ഗോഖലെDഎസ്. ജയശങ്കർAnswer: A. വിക്രം മിസ്രി Read Explanation: 2024 ജൂലൈ 15 മുതൽ ഇന്ത്യയുടെ വിദേശകാര്യ സെക്രട്ടറിയായി പ്രവർത്തിച്ചു കൊണ്ടിരിക്കുന്നത് ശ്രീ. വിക്രം മിസ്രി ആണ്. അദ്ദേഹം മുൻപ് ഡെപ്യൂട്ടി ദേശീയ സുരക്ഷാ ഉപദേഷ്ടാവായി പ്രവർത്തിച്ചിരുന്നു. Read more in App