Challenger App

No.1 PSC Learning App

1M+ Downloads
2024 ജൂലൈയിൽ ഉരുൾപൊട്ടൽ മൂലം ദുരന്തം ഉണ്ടായ ചൂരൽമല, മുണ്ടക്കൈ എന്നീ പ്രദേശങ്ങൾ കേരളത്തിലെ ഏത് ജില്ലയിൽ സ്ഥിതി ചെയ്യുന്നു ?

Aവയനാട്

Bപാലക്കാട്

Cഇടുക്കി

Dമലപ്പുറം

Answer:

A. വയനാട്

Read Explanation:

• കേരളത്തിൽ ഉണ്ടായ ഏറ്റവും വലിയ ഉരുൾപൊട്ടൽ ദുരന്തമാണ് വയനാട്ടിലെ ചൂരൽമലയിലും മുണ്ടക്കൈയിലും ഉണ്ടായത് • വയനാട്ടിലെ മേപ്പാടി ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഗ്രാമങ്ങളാണ് ചൂരൽമലയും, മുണ്ടക്കൈയും • ഉരുൾപൊട്ടലിൻ്റെ പ്രഭവകേന്ദ്രം - പുഞ്ചിരിവട്ടം (വെള്ളാർമല)


Related Questions:

2023 ഒക്ടോബറിൽ അന്തരിച്ച പരിസ്ഥിതി, സാമൂഹിക പ്രവർത്തകനും വനമിത്ര പുരസ്‌കാര ജേതാവുമായ വ്യക്തി ആര് ?
കണ്ടൽച്ചെടികൾ നട്ടുപിടിപ്പിക്കുന്നതിനും സംരക്ഷണം നൽകുന്നതിനും നേതൃത്വം നൽകിയ വ്യക്തി:
Jaseera, a woman from Kannur recently came into limelight:
രാജ്യത്തെ ആദ്യ കണ്ടൽ മ്യൂസിയം നിലവിൽ വന്നത് ?
കേരളത്തിൽ ഏക കമ്മ്യൂണിറ്റി റിസർവ്വ് ഏതാണ് ?