App Logo

No.1 PSC Learning App

1M+ Downloads
2024 ജൂലൈയിൽ തൊഴിൽ മേഖലയിലെ സംവരണ നയത്തിനെതിരെ പ്രക്ഷോഭം നടന്ന ഇന്ത്യയുടെ അയൽരാജ്യം ?

Aശ്രീലങ്ക

Bബംഗ്ലാദേശ്

Cനേപ്പാൾ

Dഭൂട്ടാൻ

Answer:

B. ബംഗ്ലാദേശ്

Read Explanation:

• തൊഴിൽ മേഖലയിൽ 1971 ലെ സ്വാതന്ത്രസമര സേനാനികളുടെ കുടുംബഅംഗങ്ങൾക്ക് 30% സംവരണം ഏർപ്പെടുത്തിയതിനെതിരെയാണ് പ്രക്ഷോഭം നടക്കുന്നത്


Related Questions:

2025 ജനുവരിയിൽ കാട്ടുതീ വ്യാപനത്തെ തുടർന്ന് ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച യു എസ്സിലെ സംസ്ഥാനം ?
ഏത് രാജ്യത്തിൻറെ ആദ്യത്തെ വനിതാ പ്രധാനമന്ത്രി ആയിട്ടാണ് "ജൂഡിത്ത് സുമിൻവ ടുലുക" നിയമിതയായത് ?
ലോകപ്രശസ്ത നാവികനായ ബർത്തിലോമിയ ഡയസ് ഏത് രാജ്യക്കാരനാണ്?
ബൂർബൺ രാജവംശം താഴെപ്പറയുന്നവയിൽ ഏതു രാജ്യത്താണ് അധികാരത്തിലിരുന്നത് ?
2024 ഏപ്രിലിൽ ഊർജ്ജ പ്രതിസന്ധിയെ തുടർന്ന് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച തെക്കേ അമേരിക്കൻ രാജ്യം ഏത് ?