App Logo

No.1 PSC Learning App

1M+ Downloads
2024 ഡിസംബറിൽ ഇന്ത്യയിലെ ഏത് സ്മാരകം നിർമ്മിച്ചതിൻ്റെ നൂറാം വാർഷികമാണ് ആചരിച്ചത് ?

Aഗേറ്റ്‌വേ ഓഫ് ഇന്ത്യ

Bചാർമിനാർ

Cഇന്ത്യ ഗേറ്റ്

Dഷാലിമാർ ഗാർഡൻ

Answer:

A. ഗേറ്റ്‌വേ ഓഫ് ഇന്ത്യ

Read Explanation:

• ഗേറ്റ്‌വേ ഓഫ് ഇന്ത്യ സ്ഥിതി ചെയ്യുന്നത് - മുംബൈ • ഗേറ്റ്‌വേ ഓഫ് ഇന്ത്യ സ്ഥാപിച്ചത് - 1924 ഡിസംബർ 4 • ബ്രിട്ടിഷ് രാജാവായ ജോർജ്ജ് അഞ്ചാമൻ മുംബൈയിൽ എത്തിയതിൻ്റെ സ്മരണയ്ക്കായി പണികഴിപ്പിച്ചതാണിത് • മുഖ്യ ശില്പി - ജോർജ്ജ് വിറ്റേറ്റ്


Related Questions:

2023 നവംബർ 26 ന് സുപ്രിം കോടതിയിൽ അനാച്ഛാദനം ചെയ്തത് ആരുടെ പ്രതിമ ആണ് ?
പ്രൊജക്റ്റ് ചീറ്റയുടെ ഭാഗമായി ഏത് രാജ്യത്തുനിന്നുമാണ് 12 ചീറ്റകളെ 2023 ഫെബ്രുവരിയിൽ ഇന്ത്യയിലേക്ക് കൊണ്ടുവരുന്നത് ?
ഇന്ത്യ-ഇന്തോനേഷ്യ നാവിക അഭ്യാസം?
പ്രധാന വ്യാപാര കേന്ദ്രങ്ങൾ അടങ്ങുന്ന മേഖലയിൽ സഞ്ചരിക്കാൻ കഴിയുന്ന സമയത്തിന്റെ അടിസ്ഥാനത്തിൽ ലോകത്ത് ഏറ്റവും തിരക്കേറിയ നഗരങ്ങളിൽ രണ്ടാമത് ഉള്ള നഗരം ?
2020 ഫെബ്രുവരിയിൽ ഇന്ത്യ സന്ദർശിച്ച വിദേശരാജ്യ തലവൻ ആര് ?