Challenger App

No.1 PSC Learning App

1M+ Downloads
2024 നവംബറിൽ കരീബിയൻ രാജ്യമായ കോമൺവെൽത്ത് ഓഫ് ഡൊമനിക്കയുടെ പരമോന്നത ബഹുമതി ലഭിച്ചത് ആർക്കാണ് ?

Aനരേന്ദ്രമോദി

Bദ്രൗപദി മുർമു

Cഎസ് ജയശങ്കർ

Dഡി വൈ ചന്ദ്രചൂഡ്

Answer:

A. നരേന്ദ്രമോദി

Read Explanation:

• ഡൊമനിക്ക പ്രസിഡൻറ് നൽകുന്ന "ഡൊമനിക അവാർഡ് ഓഫ് ഹോണറാണ്" നരേന്ദ്രമോദിക്ക് ലഭിച്ചത് • കോവിഡ് കാലത്ത് ഡൊമനിക്കയ്ക്ക് ഇന്ത്യ നൽകിയ പിന്തുണ മാനിച്ചാണ് ബഹുമതി നൽകിയത് • 2021 ൽ ഡൊമനിക്കയ്ക്ക് ഇന്ത്യ 70000 ഡോസ് കോവിഡ് വാക്‌സിനുകൾ നൽകിയിരുന്നു


Related Questions:

കാലാവസ്ഥാ സംരക്ഷണത്തിനുള്ള പാരീസ് ഉടമ്പടിയിൽ നിന്നും ഔദ്യോഗികമായി പിന്മാറുന്ന രാജ്യം ?
Who won the ATP Finals 2021?
Actor Puneeth Rajkumar passed away on October 29, 2021 . He was a popular actor in which film industry?
സൈനിക സഖ്യമായ നാറ്റോയുടെ 31-മത് അംഗരാജ്യം ?
Thé World’s largest hydrogen fuel cell power plant was built in which country?