2024 നവംബറിൽ നൈജീരിയയുടെ ബഹുമതിയായ "ഗ്രാൻഡ് കമാൻഡർ ഓഫ് ദി ഓർഡർ ഓഫ് ദി നൈജർ" ലഭിച്ച വ്യക്തി ആര് ?
Aനരേന്ദ്ര മോദി
Bദ്രൗപദി മുർമു
Cജഗ്‌ദീപ് ധൻകർ
Dഎസ് ജയശങ്കർ
Answer:
A. നരേന്ദ്ര മോദി
Read Explanation:
• നൈജീരിയയുടെ ഏറ്റവും ഉയർന്ന രണ്ടാമത്തെ ബഹുമതിയാണ് "ഗ്രാൻഡ് കമാൻഡർ ഓഫ് ദി ഓർഡർ ഓഫ് ദി നൈജർ"
• 1969 ൽ എലിസബത്ത് രാജ്ഞിക്ക് ശേഷം ഈ ബഹുമതി ലഭിക്കുന്ന രണ്ടാമത്തെ വിദേശിയാണ് നരേന്ദ്ര മോദി