App Logo

No.1 PSC Learning App

1M+ Downloads
ഡേവിഡ് ബേക്കറുടെ ഏത് കണ്ടുപിടുത്തതിനാണ് അദ്ദേഹത്തിന് 2024 ലെ രസതന്ത്രത്തിനുള്ള നൊബേൽ പുരസ്‍കാരം ലഭിച്ചത് ?

Aക്രിസ്‌പെർ -കാസ് 9 ജീൻ എഡിറ്റിങ് വിദ്യ വികസിപ്പിക്കുതിന്

Bകമ്പ്യുട്ടേഷണൽ പ്രോട്ടീൻ ഡിസൈനുമായി ബന്ധപ്പെട്ട ഗവേഷണത്തിന്

Cകൃത്രിമ ന്യുറൽ നെറ്റ്‌വർക്കുകൾ ഉപയോഗിച്ച് മെഷീൻ ലേണിങ് പ്രാപ്തമാക്കുന്ന അടിസ്ഥാന കണ്ടെത്തലുകൾക്ക്

Dഓർഗാനോ കാറ്റലിസിസിൻ്റെ വികസനം

Answer:

B. കമ്പ്യുട്ടേഷണൽ പ്രോട്ടീൻ ഡിസൈനുമായി ബന്ധപ്പെട്ട ഗവേഷണത്തിന്

Read Explanation:

• 2024 ലെ രസതന്ത്രത്തിനുള്ള നൊബേൽ പുരസ്‌കാരജേതാക്കൾ - ഡേവിഡ് ബേക്കർ, ഡെമിസ് ഹസാബിസ്, ജോൺ എം ജംപർ • ഡെമിസ് ഹസാബിസ്, ജോൺ എം ജംപർ എന്നിവർക്ക് പുരസ്‌കാരം ലഭിച്ചത് - പ്രോട്ടീൻ ഘടനാ പ്രവചനവുമായി ബന്ധപ്പെട്ട ഗവേഷണത്തിന്


Related Questions:

2024 ൽ നൽകിയ 66-ാമത് ഗ്രാമി അവാർഡിൽ മികച്ച ഗ്ലോബൽ മ്യുസിക് പെർഫോമൻസിനുള്ള പുരസ്‌കാരം നേടിയ ഇന്ത്യൻ പുല്ലാങ്കുഴൽ വിദഗ്ദ്ധൻ ആര് ?
2023 ലെ വൈദ്യശാസ്ത്ര നോബൽ സമ്മാനം നേടിയതാര്?
2024 ലെ "ചാമ്പ്യൻസ് ഓഫ് ദി എർത്ത്" ആജീവനാന്ത പുരസ്‌കാരം ലഭിച്ച ഭാരതീയൻ ആര് ?
2024 നവംബറിൽ ഗയാനയുടെ പരമോന്നത ബഹുമതിയായ "ഓർഡർ ഓഫ് എക്‌സലൻസ് ഓഫ് ഗയാന" ലഭിച്ച ഭരണാധികാരി ആര് ?
ഓസ്‌കാറിന്റെ റിഹേഴ്സൽ എന്നറിയപ്പെടുന്ന അവാർഡ് ?