Challenger App

No.1 PSC Learning App

1M+ Downloads
2024 പാരീസ് ഒളിമ്പിക്സിലേക്ക് യോഗ്യത നേടിയ ആദ്യ ഇന്ത്യൻ അമ്പെയ്ത്ത് താരം ആര് ?

Aതരുൺദീപ് റായി

Bധീരജ് ബൊമ്മദേവര

Cപ്രവീൺ ജാദവ്

Dരാഹുൽ ബാനർജി

Answer:

B. ധീരജ് ബൊമ്മദേവര

Read Explanation:

• 2023 കോണ്ടിനെൻ്റൽ അമ്പെയ്ത്ത് യോഗ്യത മത്സരത്തിൽ വെള്ളി മെഡൽ നേടിയത് - ധീരജ് ബൊമ്മദേവര • കോണ്ടിനെൻ്റൽ അമ്പെയ്ത്ത് യോഗ്യത മത്സരത്തിന് വേദി ആയത് - ബാങ്കോക്ക്


Related Questions:

ഏത് ദേവനെ പ്രീതിപ്പെടുത്താനാണ് ഒളിമ്പിക് ഗെയിംസ് ആരംഭിച്ചത്?
കർണം മല്ലേശ്വരി ഒളിമ്പിക്സിൽ ഭാരോദ്വഹനത്തിൽ വെങ്കലമെഡൽ നേടിയ വർഷം?
ഏത് ഒളിമ്പിക്സിലാണ് കർണം മല്ലേശ്വരി മെഡൽ നേടിയത്?
ഇന്ത്യൻ ഒളിമ്പിക് അസോസിയേഷന്റെ ആസ്ഥാനം ?
2024 പാരിസ് ഒളിമ്പിക്‌സിൽ മത്സരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ താരം ?